Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:36 AM IST Updated On
date_range 21 April 2022 5:36 AM ISTഫയൽ അദാലത് ഇന്ന്
text_fieldsbookmark_border
മല്ലപ്പള്ളി: കൊറ്റനാട് 2022 ജനുവരി 31ന് മുമ്പുള്ള അപേക്ഷകളിൽ തീർപ്പാകാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് വ്യാഴാഴ്ച രാവിലെ 11ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഫയൽ അദാലത് നടക്കും. അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story