Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂർ ഡിപ്പോയിൽ...

അടൂർ ഡിപ്പോയിൽ റെക്കോഡ് കലക്​ഷൻ

text_fields
bookmark_border
അടൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ തിങ്കളാഴ്ച റെക്കോഡ് കലക്​ഷൻ നേടി. ഏറ്റവും കുറവ് സർവിസ് നടത്തിയിട്ടും വരുമാനത്തിൽ ഡിപ്പോ റെക്കോഡിട്ടു. 37 സർവിസിലൂടെ 7,65,806 രൂപയായിരുന്നു വരുമാനം. രാവിലെ 7.15 മുതൽ സർവിസ്​ ആരംഭിക്കുന്ന ആയൂർ ചെയിൻ സർവിസ് നടത്തിയ ബസിനാണ് ഏറ്റവും കൂടുതൽ കലക്​ഷൻ. 17,000 രൂപയാണ് ലഭിച്ചത്. ഉല്ലാസയാത്ര ബസ് സർവിസിനും നല്ല വരുമാനം ലഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story