Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:34 AM IST Updated On
date_range 20 April 2022 5:34 AM ISTചാരായവിൽപന നടത്തിയയാൾ അറസ്റ്റിൽ
text_fieldsbookmark_border
വടശ്ശേരിക്കര: ചാരായ വിൽപന നടത്തിയ ചിറ്റാർ പടയനിപ്പാറ സുനിൽ ഭവൻ വീട്ടിൽ സുനിലിനെ റാന്നി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തു. ഒന്നരലിറ്റർ ചാരായമാണ് പിടികൂടിയത്. സുനിൽ ചാരായ വിൽപന നടത്തുവാൻ ഉപയോഗിച്ച ഓട്ടോ റിക്ഷയും പിടികൂടി. സർക്കിൾ ഇൻസ്പെക്ടർ ജെ. എസ്. ബിനുവിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കുറെ ദിവസമായി ഇയാൾ എക്സൈസ് ഷാഡോ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
