Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകരിങ്കൽക്കെട്ട്...

കരിങ്കൽക്കെട്ട് ഇടിഞ്ഞു

text_fields
bookmark_border
കരിങ്കൽക്കെട്ട് ഇടിഞ്ഞു
cancel
മല്ലപ്പള്ളി: ചുങ്കപ്പാറ മാരംകുളത്ത് കിണറ്റുകര മുറിയിൽ സോജന്‍റെ വീടിനു പിന്നിലെ . സമീപവാസിയുടെ 20അടിയോളം വരുന്ന കരിങ്കൽക്കെട്ടാണ് ഇടിഞ്ഞത്. കുഴൽകിണറിന്‍റെയും വെള്ളം ശേഖരിക്കാൻവെച്ച ടാങ്കിന്‍റെയും മുകളിലേക്കാണ് വീണത്. അടുക്കളയോട് ചേർന്നുള്ള ഭിത്തിക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഫോട്ടോ . കിണറ്റുകരമുറിയിൽ സോജന്റെ വീടിനു പിന്നിൽ ഇടിഞ്ഞ കരിങ്കൽക്കെട്ട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story