Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകിസാൻസഭ കൺവെൻഷൻ

കിസാൻസഭ കൺവെൻഷൻ

text_fields
bookmark_border
കിസാൻസഭ കൺവെൻഷൻ
cancel
പന്തളം: അഖിലേന്ത്യ കിസാൻസഭ പന്തളം പടിഞ്ഞാറ് മേഖലാ കൺവെൻഷൻ ജില്ല പ്രസിഡന്‍റ്​ ആർ. രാജേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. അഡ്വ. വി. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. അജയകുമാർ, കെ.സി. സരസൻ, പി.ആർ. ശ്രീധരൻ, കെ. രവി, മഹേഷ് സോമൻ, സുമോദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. വി. സതീഷ് കുമാർ (പ്രസി​), പി.ആർ. ശ്രീധരൻ (സെക്ര) ഫോട്ടോ: പന്തളം പടിഞ്ഞാറ് മേഖല കൺവെൻഷൻ ജില്ല പ്രസിഡന്‍റ്​ ആർ. രാജേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story