Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകർഷകൻ രാജീവിന്‍റെ...

കർഷകൻ രാജീവിന്‍റെ വീട്​ ഭക്ഷ്യമന്ത്രി സന്ദർശിച്ചു

text_fields
bookmark_border
കർഷകൻ രാജീവിന്‍റെ വീട്​ ഭക്ഷ്യമന്ത്രി സന്ദർശിച്ചു
cancel
തിരുവല്ല: നിരണത്ത് കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകനായ രാജീവിന്‍റെ വീട് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. അനിൽകുമാർ സന്ദർശിച്ചു. കടബാധ്യത, കൃഷിനാശം എന്നിവയുടെ വിവരങ്ങൾ ഭാര്യ പുഷ്പ, മാതാവ് ശാന്തമ്മ എന്നിവരിൽനിന്ന്​ മന്ത്രി ചോദിച്ചറിഞ്ഞു. രാജീവിന്‍റെ പാടത്തുനിന്നും കൊയ്ത് കയറിപ്പോയ നെല്ലിന്‍റെ പണം രണ്ട് ദിവസത്തിനുള്ളിൽ ഭാര്യ പുഷ്പക്ക്​ കൈമാറാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തോമസ് കെ.തോമസ് എം.എൽ.എ, സി.പി.ഐ ജില്ല എക്സി. കമ്മിറ്റി അംഗം അഡ്വ. കെ.ജി. രതീഷ്കുമാർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story