Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:31 AM IST Updated On
date_range 18 April 2022 5:31 AM ISTവിഷു കിറ്റ് വിതരണം
text_fieldsbookmark_border
പത്തനംതിട്ട: ബി.ജെ.പി പട്ടികവർഗ മോർച്ചയുടെ നേതൃത്വത്തിൽ റാന്നി മണ്ഡലത്തിലെ ളാഹ-മഞ്ഞത്തോട് കോളനിയിൽ വിഷു കിറ്റും കൈനീട്ടവും വിതരണം ചെയ്തു. ജില്ലതല ഉദ്ഘാടനം ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.എ. സൂരജ് നിർവഹിച്ചു. പട്ടികവർഗ മോർച്ച ജില്ല പ്രസിഡൻറ് സുജൻ അട്ടത്തോട് അധ്യക്ഷത വഹിച്ചു. ജില്ല ഷൈൻ ജി. കുറുപ്പ്, ട്രഷറർ ഗോപാലകൃഷ്ണൻ കർത്ത, മണ്ഡലം പ്രസിഡൻറ് സന്തോഷ് വടശ്ശേരിക്കര, വി.ടി. വർഗീസ്, ഊരുമൂപ്പൻ നാരായണൻ മൂപ്പൻ, അരുൺ അനിരുദ്ധൻ, അനീഷ്, സാനു, വിനോദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story