Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോൺവെക്സ് കണ്ണാടി...

കോൺവെക്സ് കണ്ണാടി സ്ഥാപിച്ചു

text_fields
bookmark_border
വി.കോട്ടയം: ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടായിട്ടുള്ള അന്തിച്ചന്ത ജങ്​ഷനിൽ അന്തിച്ചന്ത റെസിഡന്‍റ്​സ് അസോസിയേഷൻ നേതൃത്വത്തിൽ . വാർഡ് മെംബർ പ്രസീത രഘു ഉദ്ഘാടനം ചെയ്ത് നാടിന്​ സമർപ്പിച്ചു. റെസിഡന്‍റ്​സ് അസോസിയേഷൻ പ്രസിഡൻറ് എൻ.എം. വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസ് പനച്ചക്കൽ, ഡി. സജി, പി.ടി. സോമൻ, മനേഷ് തങ്കച്ചൻ, സി.എസ്. ബാബു, സോണി യോഹന്നാൻ എന്നിവർ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ് PTL43mirror വി. കോട്ടയം അന്തിച്ചന്ത ജങ്​ഷനിൽ റെസിഡന്‍റ്​സ്​ അസോസിയേഷൻ സ്ഥാപിച്ച കോൺവെക്സ് കണ്ണാടി വാർഡ് മെംബർ പ്രസീത രഘു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story