Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിഷു-ഈസ്റ്റർ...

വിഷു-ഈസ്റ്റർ സൗഹൃദസമ്മേളനം

text_fields
bookmark_border
വിഷു-ഈസ്റ്റർ സൗഹൃദസമ്മേളനം
cancel
അടൂർ: മിത്രപുരം കസ്തൂർബ ഗാന്ധിഭവൻ ഐ.ആർ.സി.എയുടെ ആഭിമുഖ്യത്തിൽ വിഷു-ഈസ്റ്റർ സൗഹൃദ സമ്മേളനവും സ്നേഹവിരുന്നും നടന്നു. കേരള ക്ഷേത്രസമന്വയ സമിതി ജനറൽ സെക്രട്ടറി കുടശനാട് മുരളി ഉദ്ഘാടനം ചെയ്തു. ലഹരി ചികിത്സകേന്ദ്രം പ്രോജക്ട്​ ഡയറക്ടർ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കസ്തൂർബ ഗാന്ധിഭവൻ ചെയർമാൻ പഴകുളം ശിവദാസൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ആര്യ സന്ദേശം നൽകി. രേഷ്മ, പ്രസന്ന, കവിത, ജയിംസ്, അലക്സ് എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. PTL ADR SANGAMAM കസ്തൂർബ ഗാന്ധിഭവൻ ഐ.ആർ.സി.എ വിഷു-ഈസ്റ്റർ സമ്മേളനം ക്ഷേത്ര സമന്വയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കുടശ്ശനാട് മുരളി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story