Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂർ-പട്ടാഴി...

അടൂർ-പട്ടാഴി കെ.എസ്.ആർ.ടി.സി ബസ് സർവിസ് വീണ്ടും

text_fields
bookmark_border
അടൂർ: അടൂർ-പട്ടാഴി കെ.എസ്.ആർ.ടി.സി ബസ് സർവിസ് ഡെപ്യൂട്ടി സ്പീക്കറുടെ നിർദേശത്തെ തുടർന്ന് ഞായറാഴ്ച പുനരാരംഭിക്കും. ഏറെ ജനോപകാരപ്രദമായിരുന്ന അടൂർ-പട്ടാഴി ബസ് സർവിസ് കോവിഡ് വ്യാപനത്തെ തുടർന്നാണ്​ നിർത്തിയത്​. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡെപ്യൂട്ടി സ്പീക്കർ അടിയന്തരമായി ഈ റൂട്ട് തുടങ്ങണമെന്ന് നിർദേശിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 6.30ന് പുനരാരംഭിക്കുന്ന ബസ് സർവിസ്​ രാവിലെ രണ്ടും വൈകീട്ട് ഒന്നുമായി മൂന്ന് ട്രിപ്പുകൾ നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story