Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദുഃഖവെള്ളി ആചരിച്ചു

ദുഃഖവെള്ളി ആചരിച്ചു

text_fields
bookmark_border
ദുഃഖവെള്ളി ആചരിച്ചു
cancel
പന്തളം: ക്രൈസ്തവ വിശ്വാസികൾ . പന്തളം അറത്തിൽ സെന്‍റ്​ ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടന്ന ദുഃഖവെള്ളിയാഴ്ച ശുശ്രൂഷക്ക് ഫാ. ജോൺപോൾ, ഫാ. അലക്സാണ്ടർ സോളമൻ എന്നിവർ നേതൃത്വം നൽകി. പന്തളം മാർത്തോമ പള്ളിയിൽ ശുശ്രൂഷക്ക് ഫാ. മോനി മാത്യു നേതൃത്വം നൽകി. മലങ്കര കത്തോലിക്ക പള്ളിയിലും ശുശ്രൂഷകളും പ്രത്യേക പ്രാർഥനകളും നടന്നു. ഫോട്ടോ: പന്തളം അറത്തിൽ സെന്‍റ്​ ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടന്ന ദുഃഖവെള്ളിയാഴ്ച ശുശ്രൂഷക്ക് ഫാ. ജോൺ പോൾ, ഫാ. അലക്സാണ്ടർ സോളമൻ എന്നിവർ നേതൃത്വം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story