Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅംബേദ്കർദിനം ആചരിച്ചു

അംബേദ്കർദിനം ആചരിച്ചു

text_fields
bookmark_border
അംബേദ്കർദിനം ആചരിച്ചു
cancel
അടൂർ: കേരള കോൺഗ്രസ് -ബി അടൂർ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കർ ദിനം ആചരിച്ചു. സെൻട്രൽ ജങ്ഷനിലെ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സമ്മേളനം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സജി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ്​ കെ.ആർ. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. അടൂർ നഗരസഭാധ്യക്ഷ ദിവ്യ റെജി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ലിജോ ജോൺ, ജോർജ് മുരിക്കൻ, ശിവൻകുട്ടി, ജലീൽ, എം.ആർ. കണ്ണങ്കോട്, ഗോപാലൻ എന്നിവർ സംസാരിച്ചു. PTL ADR Ambedkar കേരള കോൺഗ്രസ്-ബി അടൂർ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കർ ദിനം സംസ്ഥാന കമ്മിറ്റി അംഗം സജി അലക്സാണ്ടർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story