Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുമാരനാശാൻ...

കുമാരനാശാൻ ജന്മദിനാഘോഷം നടത്തി

text_fields
bookmark_border
അടൂർ: മഹാകവി കുമാരനാശാന്‍റെ 150ാമത് ജന്മദിനം പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമ്മേളനം എസ്.എൻ.ഡി.പി മുൻ യോഗം കൗൺസിലർ കുടശനാട് മുരളി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ്​ എസ്. മീരാസാഹിബ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടിവ് അംഗം അജി ചിറയിൽ മുഖ്യപ്രഭാഷണം നടത്തി. ബിജു പനച്ചവിള, സുരേഷ് ബാബു, അൻവർഷാ, രാധാകൃഷ്ണൻ, വിദ്യ, പഴകുളം ആന്റണി, എസ്. രമ്യ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story