Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനദികളുടെ പുനരുജജീവനം;...

നദികളുടെ പുനരുജജീവനം; പരിശീലന പരിപാടി

text_fields
bookmark_border
പത്തനംതിട്ട: നദികളുടെ ആരോഗ്യ പുനഃസ്ഥാപനവും പുനരുജ്ജീവനവും ലക്ഷ്യമാക്കി എം.എസ്.​ സ്വാമിനാഥൻ ഗവേഷണ നിലയം പരിശീലന പരിപാടി സംഘടിപ്പിക്കും. ആറാട്ടുപുഴ തരംഗം മിഷൻ ആക്​ഷൻ സെന്‍ററിലാണ്​ അഞ്ചുദിവസത്തെ പരിശീലനം​. 18ന്​ രാവിലെ 11ന്​ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്​ഘാടനം നിർവഹിക്കും. 22ന്​ സമാപന സമ്മേളനത്തിൽ മന്ത്രി വീണ ജോർജ്​​ പ​ങ്കെടുക്കും. ഏഷ്യ പെസഫിക്​​ നെറ്റ്​വർക്ക്​​ ഫോർ ​ഗ്ലോബൽ​ ചേഞ്ച്​ റിസർച്​ എന്ന അന്താരാഷ്ട്ര ഏജൻസിയുടെ സഹായത്തോടെ പമ്പാ നദിയെ അടിസ്ഥാനമാക്കിയാണ് പ്രായോഗിക​ പരിശീലനം. ദേശീയാടിസ്ഥാനത്തി​ൽ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത്​ സംസ്ഥാനങ്ങളിൽനിന്നുള്ള 22 പ്രതിനിധികൾ പ​​ങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സീനിയർ ഡയറക്ടർ ഡോ. അനിൽകുമാർ, പ്രദീഷ്​ പരമേശ്വരൻ, ജോസഫ്​ ജോൺ എന്നിവർ പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story