Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുടുംബശ്രീ ശിൽപശാല

കുടുംബശ്രീ ശിൽപശാല

text_fields
bookmark_border
കുടുംബശ്രീ ശിൽപശാല
cancel
വടശ്ശേരിക്കര: പെരുനാട് ഏരിയയിൽ കുടുംബശ്രീ ഏകദിന ശിൽപശാല നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഗ്രേസി ഫിലിപ് അധ്യക്ഷത വഹിച്ചു. മുൻ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എം.എസ്. രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലേഖ സുരേഷ്, രജി തോപ്പിൽ, ചിറ്റാർ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൻ മിനി അശോകൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ മണികണ്ഠൻ ക്ലാസ് നയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story