Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതിരുവാഭരണചാർത്ത് ഇന്ന്

തിരുവാഭരണചാർത്ത് ഇന്ന്

text_fields
bookmark_border
പന്തളം: വലിയകോയിക്കൽ ധർമശാസ്ത ക്ഷേത്രത്തിലെ തിരുവാഭരണചാർത്തും വിഷുക്കണി ദർശനവും വെള്ളിയാഴ്ച നടക്കും. രാവിലെ നാലു മുതൽ ഒമ്പതുവരെയാണ് ദർശനം. മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണമാണ്​ വിഷുക്കണിക്കായി​ പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിൽ ചാർത്തുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story