Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിഷുവിപണി തുടങ്ങി

വിഷുവിപണി തുടങ്ങി

text_fields
bookmark_border
വിഷുവിപണി തുടങ്ങി
cancel
പത്തനംതിട്ട: വള്ളിക്കോട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസി‍ൻെറ നേതൃത്വത്തിലെ വിഷു വിപണിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. മോഹനൻ നായർ നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ സരിത മുരളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സോജി പി. ജോൺ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഗീത ടീച്ചർ, വാർഡ് മെംബർമാരായ സുധാകരൻ, തോമസ് ജോസ് അയ്യനേത്ത്, പഞ്ചായത്ത് സെക്രട്ടറി നന്ദകുമാർ, കൃഷി ഓഫിസർ രഞ്ജിത്, സി.ഡി.എസ്​ അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. phot: വള്ളിക്കോട് പഞ്ചായത്തിൽ വിഷുവിപണിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. മോഹനൻ നായർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story