Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:43 AM IST Updated On
date_range 14 April 2022 5:43 AM ISTസാക്ഷ്യപത്രം ഹാജരാക്കണം
text_fieldsbookmark_border
റാന്നി: റാന്നി-പെരുനാട് പഞ്ചായത്തില്‍നിന്ന് വിധവ പെന്‍ഷന്‍, അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവരിൽ പുനര്‍ വിവാഹിതയല്ല/ വിവാഹിതയല്ല എന്ന സാക്ഷ്യപത്രം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ 30നുമുമ്പ് പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണം. ഇലന്തൂര്‍: പഞ്ചായത്തില്‍നിന്ന് വിധവ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ സാക്ഷ്യപത്രം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ 30ന് മുമ്പ് നല്‍കണം. ഫോണ്‍: 0468 2362037.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story