Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഫ്രറ്റേണിറ്റി...

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മാർച്ച് നടത്തി

text_fields
bookmark_border
ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മാർച്ച് നടത്തി
cancel
പത്തനംതിട്ട: രാമനവമിയുടെ മറവിലുള്ള സംഘ്പരിവാറി‍ൻെറ മുസ്​ലിം വംശഹത്യയെ ചെറുക്കുക എന്ന് ആവശ്യപ്പെട്ട്​ പത്തനംതിട്ട ഹെഡ്പോസ്റ്റ്‌ ഓഫിസിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ ജില്ല കമ്മിറ്റി പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ സുമയ്യ അൻസാരി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഗാന്ധി സ്ക്വയറിൽനിന്ന് ആരംഭിച്ച മാർച്ചിന് ജില്ല ജനറൽ സെക്രട്ടറി സുമയ്യ ബീഗം, അൻസൽന എ. ഖാദിർ, മുഹമ്മദ് അർശദ്, ആരിഫ് പന്തളം, ആദിൽ എന്നിവർ നേതൃത്വം നൽകി. photi ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ ജില്ല കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ്​ ഓഫിസിലേക്ക് നടത്തിയ മാർച്ച് ജില്ല വൈസ് പ്രസിഡന്‍റ്​ സുമയ്യ അൻസാരി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story