Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപോപ്പുലർ ഫ്രണ്ട് ...

പോപ്പുലർ ഫ്രണ്ട് പ്രകടനം നടത്തി

text_fields
bookmark_border
പോപ്പുലർ ഫ്രണ്ട്  പ്രകടനം നടത്തി
cancel
പന്തളം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗമായ എം.കെ. അഷറഫിനെ ഇ.ഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പന്തളം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗത്തിൽ ഡിവിഷൻ സെക്രട്ടറി സുബി ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഡിവിഷൻ പ്രസിഡന്‍റ്​ അൽ അമീൻ ഉലമ ഉദ്ഘാടനം ചെയ്തു. കടക്കാട് ഏരിയ സെക്രട്ടറി ഷാജി കടക്കാട്, മുട്ടാർ ഏരിയ പ്രസിഡന്‍റ്​ ഷിനാസ് മുട്ടാർ, ഏരിയ സെക്രട്ടറി അജ്മൽ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: 10 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പന്തളത്ത് നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story