Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാലക്കര പാടശേഖരത്തിൽ...

മാലക്കര പാടശേഖരത്തിൽ കൃഷിനാശം

text_fields
bookmark_border
കോഴ​​ഞ്ചേരി: ആറന്മുള ആറാട്ടുപുഴ മാലക്കര പാടശേഖരത്തിൽ വൻ കൃഷിനാശം. 87 ഏക്കറിലെ നെൽകൃഷിയാണ് വെള്ളം കയറി നശിച്ചത്. കൊയ്യാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണ് നഷ്ടം സംഭവിച്ചത്. മാലക്കര പ്രദേശത്തെ 68 കർഷകർ ചേർന്ന്​ രൂപവത്​കരിച്ച പാടശേഖര സമിതിയുടെ നേതൃത്വത്തിൽ അഞ്ചുവർഷമായി കൃഷി നടന്നുവരുകയായിരുന്നു. കഴിഞ്ഞ നവംബർ 26നാണ് വിത്ത് വിതച്ചത്. മഴ മൂലം മൂന്ന്​ പ്രാവശ്യം വിത്തിറക്കേണ്ടതായി വന്നു. ലക്ഷക്കണക്കിന്​ രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story