Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുതിയ നഗരസഭ...

പുതിയ നഗരസഭ കോംപ്ലക്സിന്​ അനുമതി

text_fields
bookmark_border
പന്തളം: പന്തളം നഗരസഭക്ക്​ പുതിയ കോംപ്ലക്സ് പണിയാൻ അനുമതി ലഭിച്ചു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി കിഫ്ബി ഫണ്ട് വഴി മൂന്നുകോടി അനുവദിച്ചിരുന്നു. എന്നാൽ, കെട്ടിടംപണി നിയമപ്രശ്നത്തിൽ കുരുങ്ങി തടസ്സപ്പെട്ടിട്ട്​ മൂന്നുവർഷമായി. പുതിയ ഭരണസമിതി ഇടപെട്ട്​ തടസ്സംനീക്കി പ്രാരംഭ നടപടി തുടങ്ങി. പന്തളം നഗരസഭയുടെ സ്ഥലം റവന്യൂ പുറമ്പോക്കിലല്ലെന്നും പഞ്ചായത്ത്​ വകയാണെന്നും ലാൻഡ്​ റവന്യൂ കമീഷണറുടെ ഉത്തരവ് ലഭിച്ചതോടെയാണ് തടസ്സം നീങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story