Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:35 AM IST Updated On
date_range 13 April 2022 5:35 AM ISTഇളമണ്ണൂരിൽ കർഷകസംഗമം
text_fieldsbookmark_border
അടൂർ: ഐക്കൺ സോഷ്യൽ സർവിസ് സൊസൈറ്റിയുടെയും ജില്ല സമഗ്ര വികസന സമിതിയുടെയും ആഭിമുഖ്യത്തിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഇളമണ്ണൂർ എസ്.ബി.ഐക്ക് എതിർവശം സരസ്വതി അന്തർജനം സ്മാരക കോംപ്ലക്സിൽ കർഷകസംഗമവും സെമിനാർ ഹാൾ സമർപ്പണവും നടക്കും. കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. രാജഗോപാലൻ നായർ അധ്യക്ഷതവഹിക്കും. പച്ചക്കറി വിത്ത് വിതരണവും കർഷകരെ ആദരിക്കലും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകരായ ഡി. രാമചന്ദ്രൻ ഉണ്ണിത്താൻ, അഡ്വ. ഡി. ഭാനുദേവൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story