Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅനുസ്മരണ സമ്മേളനം

അനുസ്മരണ സമ്മേളനം

text_fields
bookmark_border
അനുസ്മരണ സമ്മേളനം
cancel
പന്തളം: മുടിയൂർക്കോണത്തെ ആദ്യകാല സി.പി.എം നേതാവായിരുന്ന എസ്. നീലകണ്ഠ‍ൻെറ 21ാം ചരമ വാർഷികം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അറത്തിൽമുക്ക് വടക്ക് ബ്രാഞ്ച് സെക്രട്ടറി ടി.എം. പ്രമോദ് അധ്യക്ഷത വഹിച്ചു. പന്തളം ഏരിയ കമ്മിറ്റി അംഗം പി.കെ. ശാന്തപ്പൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി ആക്ടിങ്​ സെക്രട്ടറി അഡ്വ. ബി. ബിന്നി, മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എൻ. പ്രസന്നകുമാർ, കെ.കെ. സുധാകരൻ, കെ. തങ്കപ്പൻ, പി.കെ. ശ്രീലത, കെ. വിശ്വമിത്രപ്പണിക്കർ എന്നിവർ സംസാരിച്ചു. ഫോട്ടോ: സി.പി.എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എസ്. നീലകണ്ഠൻ പന്തളം ഏരിയ കമ്മിറ്റി അംഗം പി.കെ. ശാന്തപ്പൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story