Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസൗജന്യ നേത്രചികിത്സ...

സൗജന്യ നേത്രചികിത്സ ക്യാമ്പ്

text_fields
bookmark_border
അടൂർ: കെ.എസ്.ആർ.ടി.സി അടൂർ യൂനിറ്റിലെ ജീവനക്കാരുടെ ജീവകാരുണ്യ കൂട്ടായ്‌മയായ 'കരുണ'യുടെ നേതൃത്വത്തിൽ ജീവനക്കാർക്കും പൊതുനങ്ങൾക്കുമായി സൗജന്യ നേത്രചികിത്സ ക്യാമ്പും തിമിര നിർണയവും നടത്തും. തിരുവല്ല ഐ മൈക്രോ സർജറി ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് പരിശോധന നടത്തുന്നത്. ബുധനാഴ്ച രാവിലെ 9.30 മുതൽ 1.30 വരെയാണ് ക്യാമ്പ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story