Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രതിഷ്ഠ വാർഷികം

പ്രതിഷ്ഠ വാർഷികം

text_fields
bookmark_border
പ്രതിഷ്ഠ വാർഷികം
cancel
പന്തളം: മങ്ങാരം യക്ഷിവിളക്കാവിൽ ആചരിച്ചു. ക്ഷേത്രം തന്ത്രി സി.പി.എസ് പരമേശ്വരൻ ഭട്ടതിരിപ്പാടി‍ൻെറ മുഖ്യ കാർമികത്വത്തിൽ നൂറുംപാലും നടന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മഞ്ഞൾപ്പറയിടാൻ നിരവധി ഭക്തരാണ് പ്രതിഷ്ഠ വാർഷിക ദിവസം എത്തിച്ചേർന്നത്. ഉച്ചക്ക് 12ന് അന്നദാനം നടന്നു. വൈകീട്ട് ഏഴിന്​ കുരമ്പാല ഗോത്രകലയുടെ പടയണിയോടെ പ്രതിഷ്ഠ വാർഷിക മഹോത്സവം സമാപിച്ചു. ഫോട്ടോ: ക്ഷേത്രം തന്ത്രി സി.പി.എസ് പരമേശ്വരൻ ഭട്ടതിരിപ്പാടി‍ൻെറ മുഖ്യകാർമികത്വത്തിൽ നൂറുംപാലും വഴിപാട്​ നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story