Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:45 AM IST Updated On
date_range 12 April 2022 5:45 AM ISTകേരള പാണർ സമാജം സംസ്ഥാന സമ്മേളനം
text_fieldsbookmark_border
പത്തനംതിട്ട: അഖില പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. രാജൻ തിരുവാങ്കുളം അധ്യക്ഷതവഹിച്ചു. സംസ്ഥാന രക്ഷാധികാരി ഡോ. പി. ശിവാനന്ദൻ, ജനറൽ സെക്രട്ടറി സുനിൽ വലഞ്ചുഴി, പാണൻ ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി കനകദാസ്, തിരുവരങ്ങ് സാമുദായിക സാംസ്കാരിക വേദി ജനറൽ സെക്രട്ടറി എം.ടി രാജേന്ദ്രൻ, കേരള പാണർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി എൻ. രവീന്ദ്രൻ, സാജൻ ചെങ്ങന്നൂർ, പി. സോമൻ, ബിന്ദു വാഴമുട്ടം, ടി.ടി. സുശീലൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഡോ. പി. ശിവാനന്ദൻ(രക്ഷാധികാരി), പി.എൻ. സുകുമാരൻ (പ്രസിഡന്‍റ്), കെ.പി. കൈരളി, തിരുമാങ്കുളം രാജൻ, മോഹൻ കൊട്ടാരക്കര (വൈസ് പ്രസിഡന്‍റുമാർ), സുനിൽ വലഞ്ചുഴി (ജനറൽ സെക്രട്ടറി), പി.കെ. പ്രസാദ്, ടി.ടി. സുശീലൻ, രഘു കരുവാറ്റ, ടി.എസ്. രാജു പന്തളം(സെക്രട്ടറിമാർ) പി. സോമൻ പന്മന (ട്രഷറർ), എന്നിവരെ തെരഞ്ഞെടുത്തു. ഫോട്ടോ ക്യാപ്ഷൻ : PTL43panan അഖില പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story