Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅനുസ്മരണ യോഗം നടത്തി

അനുസ്മരണ യോഗം നടത്തി

text_fields
bookmark_border
വടശ്ശേരിക്കര: ദീർഘകാലം ഇടത്തറ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റും വിവിധ രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന മുളവേലിപ്പള്ളിക്കൽ ജോർജ് മാത്യുവി‍ൻെറ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി ലിജു ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ മോനച്ചൻ ഓതറേത്ത് അധ്യക്ഷത വഹിച്ചു. പി.ജെ. സണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ ഫ്രെഡി ഉമ്മൻ, ബ്ലോക് പഞ്ചായത്ത് മെംബർ സിബി താഴത്തില്ലത്ത്, കെ.വി. ഗോപാലകൃഷ്ണൻ നായർ, പഞ്ചായത്ത് അംഗം വർഗീസ് സുദേഷ്​കുമാർ, മണ്ഡലം സെക്രട്ടറി കെ.ഇ. തോമസ്, തോമസ് മാമൻ, കലാകുമാരി, ജിജി ഉമ്മൻ, ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story