Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗിന്നസ് പക്രു...

ഗിന്നസ് പക്രു സഞ്ചരിച്ച കാർ പാർസൽ ലോറിയുമായി കൂട്ടിയിടിച്ചു

text_fields
bookmark_border
ഗിന്നസ് പക്രു സഞ്ചരിച്ച കാർ പാർസൽ ലോറിയുമായി കൂട്ടിയിടിച്ചു
cancel
തിരുവല്ല: ചലച്ചിത്രതാരം ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാർ തിരുവല്ല ബൈപാസിൽ പാർസൽ ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ബൈപാസിലെ മഴുവങ്ങാടുചിറക്ക്​ സമീപത്തെ പാലത്തിൽ തിങ്കളാഴ്ച ഉച്ചക്ക്​ ഒരുമണിയോടെ ആയിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിർദിശയിൽനിന്ന്​ വന്ന കാറി‍ൻെറ പിൻവശത്തെ ടയറിൽ ഇടിക്കുകയായിരുന്നു. ഗിന്നസ്​ പക്രു തിരുവനന്തപുരത്തുനിന്ന്​ കൊച്ചിയിലേക്ക് പോവുകയായിരുന്നു. മറ്റൊരു കാറിൽ കൊച്ചിയിലേക്ക് യാത്ര തുടർന്നു. തിരുവല്ല പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story