Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയുവാവിനെ...

യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവം; ഒരാൾകൂടി അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവം;   ഒരാൾകൂടി അറസ്റ്റിൽ
cancel
പന്തളം: യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവം ആസൂത്രണം ചെയ്ത പന്തളം തെക്കേക്കര, കീരുകുഴി ശരത് ഭവനിൽ ശരത്തി​നെ (34) പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തട്ട ഒരിപ്പുറത്ത് ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങുകയായിരുന്ന വള്ളിക്കോട് തൃക്കോവിൽ തൃപ്പാറ തെക്കേ തുണ്ടുപറമ്പിൽ നന്ദകുമാറി‍ൻെറ മകൻ നിബിൻ കുമാറിനെ (26) വെട്ടിപ്പരിക്കേൽപിച്ച സംഭവുമായി ബന്ധപ്പെട്ടാണ്​ അറസ്റ്റ്. രണ്ടു പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അടൂർ പറക്കോട് ഇജാസ് മൻസിൽ ഇജാസ് (23), പന്തളം പട്ടുക്കോട്ടുക്കൽ സദനം വീട്ടിൽ വിഷ്ണു (27), പട്ടുക്കോട്ടുക്കൽ പ്രിജിത് ഭവനിൽ പ്രിജിത് (27), ശാലിനി ഭവനിൽ ഷാജി എന്ന നിഥിൻ (27) എന്നിവരാണ് ഇപ്പോൾ റിമാൻഡിൽ ഉള്ളത്. ഫോട്ടോ: ശരത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story