Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂർ ഡിപ്പോയിൽനിന്ന്​...

അടൂർ ഡിപ്പോയിൽനിന്ന്​ ചാലക്കുടി-മലക്കപ്പാറ സർവിസ് തുടങ്ങി

text_fields
bookmark_border
അടൂർ ഡിപ്പോയിൽനിന്ന്​ ചാലക്കുടി-മലക്കപ്പാറ സർവിസ് തുടങ്ങി
cancel
അടൂർ: കെ.എസ്.ആർ.ടി. സി അടൂർ ഡിപ്പോയിൽനിന്ന് ചാലക്കുടി-മലക്കപ്പാറ വിനോദ സഞ്ചാര സർവിസിന്റെ ആദ്യ ട്രിപ് ഞായറാഴ്ച രാവിലെ നാലിന് പുറപ്പെട്ടു. 51 പേരടങ്ങുന്ന സംഘത്തെ യാത്രയയപ്പ് വേളയിൽ അടൂർ ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ എ.കെ. വിൽ‌സൺ, ടൂർ കോഓഡിനേറ്റർ ഗിരീഷ് ഗംഗാധർ, ഡ്യൂട്ടി വി.എസ് ടി.കെ. മോഹൻ സിങ്​, ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ വി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. PTL ADR KSRTC കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിൽനിന്ന്​ ചാലക്കുടി മലക്കപ്പാറ വിനോദസഞ്ചാര സർവിസിന്റെ ആദ്യ ട്രിപ് പുറപ്പെട്ടപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story