Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമഹാസ്യന്ദന യാത്ര...

മഹാസ്യന്ദന യാത്ര നടത്തി

text_fields
bookmark_border
മഹാസ്യന്ദന യാത്ര നടത്തി
cancel
പന്തളം: മങ്ങാരം യക്ഷി വിളക്കാവിലെ പ്രതിഷ്ഠ വാർഷികത്തോട് അനുബന്ധിച്ച് . ഞായറാഴ്ച രാവിലെ 10ന്​ യക്ഷിവിളക്കാവിൽനിന്ന്​ ആരംഭിച്ച മഹാസ്യന്ദന യാത്ര നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മൂർത്തയ്യത്ത് കാവിൽ എത്തി അവിടെനിന്ന്​ യക്ഷി വിളക്കാവിൽ സമാപിച്ചു. യക്ഷി വിളക്കാവ് ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്‍റ് കെ.സി. വിജയമോഹൻ, സെക്രട്ടറി ആർ. വിഷ്ണുരാജ്, ട്രഷറർ ശ്രീജിത് കുമാർ, ഭാരവാഹികളായ രാധാകൃഷ്ണൻ നായർ പാഞ്ചജന്യം, സുഭാഷ് കുമാർ, വി. രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. തിങ്കളാഴ്ചയാണ് പ്രതിഷ്ഠ വാർഷിക ദിനം. ഫോട്ടോ: മങ്ങാരം യക്ഷിവിളക്കാവിലെ പ്രതിഷ്ഠ വാർഷികത്തോട് അനുബന്ധിച്ച്​ മഹാസ്യന്ദനയാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story