Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇന്ധന വിലവർധനവിനെതിരെ...

ഇന്ധന വിലവർധനവിനെതിരെ മഹിള കോൺഗ്രസ് പ്രതിഷേധം

text_fields
bookmark_border
ഇന്ധന വിലവർധനവിനെതിരെ മഹിള കോൺഗ്രസ് പ്രതിഷേധം
cancel
അടൂർ: ഇന്ധന-പാചകവാതക വിലവർധനക്കെതിരെ മഹിള കോൺഗ്രസ് മാർച്ചും ധർണയും നടത്തി. അടൂർ സെൻട്രൽ ജങ്ഷനിൽനിന്ന് സ്കൂട്ടറുകൾ ഉരുട്ടി പോസ്റ്റ്‌ ഓഫിസ് പടിക്കൽ അവസാനിച്ച മാർച്ച്‌ ജില്ല പ്രസിഡന്റ്‌ കുഞ്ഞൂഞ്ഞമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. സുധ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ലാലി ജോൺ, ഗീത ചന്ദ്രൻ, ഷാമിന, ജില്ല ഭാരവാഹികളായ സജീദേവി, യശോദ മോഹൻദാസ്, രഞ്ജിനി സുനിൽ, ശ്രീലക്ഷ്മി ബിനു, ബിൻസി ടിറ്റോ സരളലാൽ, വത്സമ്മ രാജു, ഗീതദേവി, ലില്ലിക്കുട്ടി രാജു, ശാന്താദേവി, തുഷാര, ശാന്തപ്രഭ, രാജലക്ഷ്മി, പ്രസന്ന എന്നിവർ സംസാരിച്ചു. PTL ADR Mahila congress ഇന്ധന-പാചകവാതക വിലവർധനക്കെതിരെ മഹിള കോൺഗ്രസിന്റെ മാർച്ചും ധർണയും ജില്ല പ്രസിഡന്റ്‌ കുഞ്ഞൂഞ്ഞമ്മ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story