Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവയോധികർക്ക്...

വയോധികർക്ക് കട്ടിൽവിതരണം

text_fields
bookmark_border
വയോധികർക്ക് കട്ടിൽവിതരണം
cancel
അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം വയോധികർക്ക് കട്ടിലുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ആർ. ജയൻ ഉദ്ഘാടനം ചെയ്തു. 3.50 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതിയിൽ 82 ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം ലഭിച്ചത്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. എ. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രാധാമണി ഹരികുമാർ, ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ ഇ.എ. ലത്തീഫ്, എസ്. ഷീജ, ബേബി ലീന, സുരേഷ് ബാബു, എം. മേഴ്സി, രജിത ജെയ്സൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ആർ. രജിത എന്നിവർ സംസാരിച്ചു. PTL ADR Kattil ഏഴംകുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം വയോധികർക്ക് കട്ടിൽ വിതരണം വൈസ് പ്രസിഡന്റ് അഡ്വ. ആർ. ജയൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story