Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറാന്നി ബി.ആർ.സിയുടെ...

റാന്നി ബി.ആർ.സിയുടെ ഓട്ടിസം വാരാചരണം സമാപിച്ചു

text_fields
bookmark_border
റാന്നി ബി.ആർ.സിയുടെ ഓട്ടിസം വാരാചരണം സമാപിച്ചു
cancel
റാന്നി: ലോക ഓട്ടിസം ദിനാചരണത്തിന്റെ തുടർച്ചയായി റാന്നിയിൽ നടത്തിവന്ന ഓട്ടിസം വാരാചരണം സമാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം റാന്നി ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ ഷാജി എ. സലാം നിർവഹിച്ചു. സ്​പെഷൽ എജുക്കേറ്റേഴ്സായ മേരിക്കുട്ടി എസ്. കുര്യൻ, റിനി സാമുവൽ എന്നിവർ സംസാരിച്ചു. ptl rni _2 brc. ഫോട്ടോ: റാന്നി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓട്ടിസം വാരാചരണത്തിൽ സ്​പെഷൽ എജുക്കേറ്റേഴ്സിന്റെ നേതൃത്വത്തിൽ നടന്ന 'ആടാം പാടാം' പരിപാടിയിൽനിന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story