Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകനത്ത മഴയിൽ വീടുകളിൽ...

കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി

text_fields
bookmark_border
പന്തളം: ശക്തമായ മഴയിൽ പന്തളം തെക്കേക്കര, പാറക്കര, തട്ട ഭാഗത്ത് ഏഴ്​ വീട്ടിൽ വെള്ളം കയറി. ശനിയാഴ്ച വൈകീട്ട് മുതൽ ആരംഭിച്ച മഴ നാലുമണിക്കൂർ തുടർച്ചയായി പെയ്തിറങ്ങുകയായിരുന്നു. രാത്രിയോടെയാണ്​ വീടുകളിൽ വെള്ളം കയറിത്തുടങ്ങിയത്. രാത്രിയിൽ അടൂരിൽനിന്ന് അഗ്​നിരക്ഷാ സംഘം എത്തി. സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ അസിസ്റ്റന്‍റ്​​ സ്റ്റേഷൻ ഓഫിസർ കെ.ജി. രവീന്ദ്രൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അമൃതാജി, ശരത്, സന്തോഷ് ജോർജ്, അനീഷ്, രാജേഷ്, പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story