Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:43 AM IST Updated On
date_range 9 April 2022 5:43 AM ISTസുവർണ ജൂബിലി നിറവിൽ മനീഷ
text_fieldsbookmark_border
അടൂർ: കടമ്പനാട് നിലക്കൽ മനീഷ കലാസാംസ്കാരിക സംഘടന സുവർണ ജൂബിലി ആഘോഷിക്കുന്നു. ഈ മാസം 25ന് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സുവർണ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായ ലോഗോ കലക്ടർ ദിവ്യ എസ്. അയ്യർ പ്രകാശനം ചെയ്തു. വിപുലമായ പരിപാടികളാണ് സുവർണ ജൂബിലിയുമായി നടത്താൻ ഉദ്ദേശിക്കുന്നതെന്ന് സെക്രട്ടറി ജി.മനോജ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.കെ.അനിൽകുമാർ, ട്രഷറർ അരവിന്ദ് രാജ്, നിതിൻ രാജ് എന്നിവർ പറഞ്ഞു. -- PTL ADR Maneesha നിലക്കൽ മനീഷ കലാസാംസ്കാരിക സംഘടനയുടെ സുവർണ ജൂബിലി ആഘോഷ ലോഗോ പ്രകാശനം കലക്ടർ ദിവ്യാ എസ്. അയ്യർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
