Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലാപ്ടോപ് വിതരണം

ലാപ്ടോപ് വിതരണം

text_fields
bookmark_border
ലാപ്ടോപ് വിതരണം
cancel
അടൂർ: നഗരസഭയിലെ ഉപരിപഠനം നടത്തുന്ന പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് ചെയ്തു. നഗരസഭ ചെയർമാൻ സി. സജി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ ദിവ്യ റജി മുഹമ്മദ് അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ അജി പാണ്ടികുടി, എം. അലാവുദ്ദീൻ, സിന്ധു തുളസീധരകുറുപ്പ്, നഗരസഭ സെക്രട്ടറി രാഖി മോൾ എന്നിവർ പങ്കെടുത്തു. PTL ADR Municipality അടൂർ നഗരസഭയിലെ പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് നഗരസഭ ചെയർമാൻ സി. സജി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story