Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബൈജു ഇളംപള്ളിലിനെ...

ബൈജു ഇളംപള്ളിലിനെ ആദരിച്ചു

text_fields
bookmark_border
ബൈജു ഇളംപള്ളിലിനെ ആദരിച്ചു
cancel
അടൂർ: തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്‍റെ കാവാലം നാരായണപ്പണിക്കർ സ്മാരക പുരസ്‌കാരം നേടിയ ചിത്രകാരൻ ബൈജു ഇളംപള്ളിലിനെ പഴകുളം കെ.വി.യു.പി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ ആദരിച്ചു. പി.ടി.എ പ്രസിഡന്‍റ്​ എസ്.ആർ. സന്തോഷ്‌, അധ്യാപകരായ വി.എസ്. വന്ദന, കെ.എസ്. ജയരാജ്, ലക്ഷ്മി രാജ് എന്നിവർ പങ്കെടുത്തു. PTL ADR KVUPS ചിത്രകാരൻ ബൈജു ഇളംപള്ളിലിനെ പഴകുളം കെ.വി.യു.പി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story