Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസി.പി.ഐ പോസ്റ്റ്​...

സി.പി.ഐ പോസ്റ്റ്​ ഓഫിസ് ധർണ

text_fields
bookmark_border
സി.പി.ഐ പോസ്റ്റ്​ ഓഫിസ് ധർണ
cancel
മല്ലപ്പള്ളി: പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതക, അവശ്യമരുന്നുകളുടെ വിലവർധനക്കെതിരായ സി.പി.ഐയുടെ ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി കോട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി വായ്​പൂര് പോസ്റ്റ് ഓഫിസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. മണ്ഡലം സെക്രട്ടറി കെ. സതീശ് ഉദ്ഘാടനം ചെയ്തു. പി.എച്ച്. യൂനുസ് റാവുത്തര്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി അനീഷ് ചുങ്കപ്പാറ, ഗ്രാമ പഞ്ചായത്ത്​ അംഗം കെ.ആര്‍. കരുണാകരന്‍, ഉഷ ശ്രീകുമാര്‍, പി.പി. സോമന്‍, നവാസ്ഖാന്‍, പ്രസാദ് വലിയമുറിയില്‍, ടി.എസ്. അജീഷ്, കെ.ആർ. കരുണാകരന്‍നായര്‍ തെക്കനാട്ട്, അലിയാര്‍ കാച്ചാനില്‍, എം.എ. ഷാജി, സാദിഖ്, ടി.എച്ച്. ഫസീലാബീവി, രേഖ കെ. രാജന്‍, റഷീദ ബീവി, പി.എ. ഇല്യാസ്​ മോന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story