Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആഞ്ഞിലി മരം കടപുഴകി

ആഞ്ഞിലി മരം കടപുഴകി

text_fields
bookmark_border
ആഞ്ഞിലി മരം കടപുഴകി
cancel
പന്തളം: പന്തളം-മാവേലിക്കര റൂട്ടിൽ മുടിയൂർക്കോണം ഭാഗത്ത് കൂറ്റൻ ആഞ്ഞിലിമരം റോഡിനുകുറുകെ കടപുഴകി. വെള്ളിയാഴ്ച പുലർച്ച മൂന്നിനാണ്​ സംഭവം. പുലർച്ച ആയതിനാൽ മറ്റ്​ അത്യാഹിതങ്ങൾ ഒഴിവായി. അടൂരിൽനിന്ന്​ എത്തിയ അഗ്നിരക്ഷ സേനാംഗങ്ങൾ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മരം വൈദ്യുതി ലൈനുകൾക്കു മുകളിലൂടെ റോഡിനുകുറുകെയാണ്​ പതിച്ചത്. അതോടെ വൈദ്യുതി ബന്ധം തകരാറിലായി. ----- ഫോട്ടോ: മുടിയൂർക്കോണത്ത് റോഡിൽവീണ ആഞ്ഞിലിമരം അഗ്​നിരക്ഷ സേനാംഗങ്ങൾ വെട്ടിമാറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story