Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാറ്റിൽ വഴികാട്ടി...

കാറ്റിൽ വഴികാട്ടി പറന്നുപോയി

text_fields
bookmark_border
കാറ്റിൽ വഴികാട്ടി പറന്നുപോയി
cancel
പന്തളം: പന്തളം പൂഴിയക്കാട് തോട്ടുങ്കണ്ടം പാലത്തിന് സമീപം ആലപ്പുഴ -പത്തനംതിട്ട ജില്ല അതിർത്തി പങ്കിടുന്ന പ്രദേശത്ത് പന്തളം നഗരസഭ സ്ഥാപിച്ച നഗരസഭയിലേക്ക് സ്വാഗതം എന്ന ബോർഡും സമീപത്തെ വഴികാട്ടിയും കാറ്റിൽ ​ പറന്നുപോയി​. ബോർഡ് സ്ഥാപിച്ച കമ്പി മാത്രം അവശേഷിക്കുകയും ബോർഡ് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി ഉണ്ടായ വേനൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ്​ പന്തളത്ത് റിപ്പോർട്ട് ചെയ്തത്. കാർഷിക വിളകൾക്കും കാറ്റിൽ നാശം സംഭവിച്ചു. ശക്തമായ കാറ്റിൽ കുളനട, പന്തളം തെക്കേക്കര, തുമ്പമൺ, എന്നി പഞ്ചായത്തുകളിലും പന്തളം നഗരസഭ പരിധിയിലും വ്യാപകമായ നഷ്ടമാണുണ്ടായത്. ---- ഫോട്ടോ: കുടശ്ശനാട് തോട്ടകണ്ടം പാലത്തിന്​ സമീപം സ്ഥാപിച്ച വഴികാട്ടി കാറ്റിൽ തകർന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story