Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:32 AM IST Updated On
date_range 8 April 2022 5:32 AM ISTവേനൽമഴയിലും കാറ്റിലും വ്യാപകനാശം
text_fieldsbookmark_border
പന്തളം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയിലും ശക്തമായ കാറ്റിലും ചേരിക്കൽ നെല്ലിക്കൽ മേഖലയിൽ വ്യാപകനാശം. ബുധനാഴ്ച വൈകീട്ട് ശക്തമായി വീശിയടിച്ച കാറ്റിൽ മേഖലയിൽ നെല്ലിക്കൽ പുത്തൻവീട്ടിൽ ദാസമ്മ തമ്പിയുടെ വീടിന്‍റെ മുകളിൽ മരം വീണു. ഒട്ടുമിക്ക പ്രദേശങ്ങളിലും വ്യാപക നാശമുണ്ടായത്. മേഖലയിലെ നിരവധി കാർഷികവിളകൾ നശിച്ചു. മരച്ചീനി, വാഴ അടക്കമുള്ള ഭൂരിഭാഗം കൃഷികളും നശിച്ചിട്ടുണ്ട്. ------------ ഫോട്ടോ: ശക്തമായ കാറ്റിൽ ചേരിക്കൽ നെല്ലിക്കൽ ഭാഗത്ത് വീടിന്‍റെ മുകളിൽ മരം വീണപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
