Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാറ്റിൽ വ്യാപക...

കാറ്റിൽ വ്യാപക നാശനഷ്ടം

text_fields
bookmark_border
കാറ്റിൽ വ്യാപക നാശനഷ്ടം
cancel
പത്തനംതിട്ട: ബുധനാഴ്ച വൈകീട്ടത്തെ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണ് പല സ്ഥലത്തും വീടുകൾക്ക് നാശമുണ്ടായി. ശക്തമായ ഇടിയിൽ ഗൃഹോപകരണങ്ങൾക്കും തകരാർ സംഭവിച്ചു. നാരങ്ങാനം ആലുങ്കൽ ചരിവു പുരയിടത്തിൽ സിദ്ദീഖിന്‍റെ വീടിന് മുകളിൽ റബർമരം വീണ് വീടിന് നാശമുണ്ടായി. കൊടുമൺ കരിപ്പോലിൽ രവീന്ദ്രൻ നായരുടെ പുരയിടത്തിൽ നിന്ന പ്ലാവ് ഒടിഞ്ഞ് റോഡിൽ വീണ് ഗതാഗത തടസ്സമുണ്ടായി. അടൂരിൽനിന്ന്​ അഗ്​നിരക്ഷാ സേനാംഗങ്ങൾ മരം മുറിച്ചുമാറ്റി. സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ നേതൃത്വം നൽകി. ------- photo. നാരങ്ങാനം ആലുങ്കൽ ചരിവു പുരയിടത്തിൽ സിദ്ദീഖിന്റെ വീടിന് മുകളിൽ മരം വീണപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story