Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:39 AM IST Updated On
date_range 7 April 2022 5:39 AM ISTമഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി
text_fieldsbookmark_border
പത്തനംതിട്ട: റിങ് റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുവേണ്ടി എടുത്ത കുഴി ശരിയായി നികത്താത്തതുകാരണം മഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നു. ബുധനാഴ്ച വൈകീട്ടത്തെ മഴയിൽ പല കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. അബാൻ ജങ്ഷനിൽനിന്ന് മുത്തൂറ്റ് ആശുപത്രി ഭാഗത്തേക്ക് വരുന്ന വഴിയിൽ മിറക്കിൾ ഗാർഡനിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. തൊട്ടടുത്ത അനുഗ്രഹ ഫിഷ് സ്റ്റാളിനും വെള്ളം കയറി. കഴിഞ്ഞ രണ്ടു മഴക്കും വെള്ളം കയറിയപ്പോൾ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിരുന്നതായി വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story