Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയുവാവിനെ...

യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
പന്തളം: തട്ട ഒരിപ്പുറത്ത് ക്ഷേത്രത്തിലെ ഉത്സവം കണ്ടു മടങ്ങിയ യുവാവിനെ അജ്ഞാതസംഘം വെട്ടിപ്പരിക്കേൽപിച്ചു. വള്ളിക്കോട്, തൃക്കോവിൽ ത്രിപ്പാറ തെക്കേ തുണ്ടുപറമ്പിൽ നന്ദകുമാറിന്‍റെ മകൻ നിഥിനാണ്​ (25) വെട്ടേറ്റത്​. ഗുരുതര പരിക്കേറ്റ നിഥിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെ നരിയാപുരം സൻെറ് പോൾസ് സ്കൂൾ ഗ്രൗണ്ടിലാണ്​ അക്രമമുണ്ടായത്. പന്തളം പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story