Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightധാന്യമില്ലിന്...

ധാന്യമില്ലിന് തീപിടിച്ചു

text_fields
bookmark_border
വടശ്ശേരിക്കര: വടശ്ശേരിക്കര മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന കെ.എം.ജി ധാന്യമില്ലിന്​ തീപിടിച്ചു. ബുധനാഴ്ച് വൈകീട്ട് ആറരയോടെ മില്ല് പ്രവർത്തിക്കുമ്പോൾ യന്ത്രഭാഗങ്ങളിൽനിന്നു തീപടരുകയായിരുന്നു. റാന്നി, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്ന്​ അഗ്​നിരക്ഷസേന എത്തി തീ നിയന്ത്രിച്ചതിനാൽ ഇതരസ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞു. തീപിടിച്ച ഭാഗത്ത് മുളകിന്‍റെ രൂക്ഷഗന്ധമായതിനാൽ ഏറെ പണിപ്പെട്ടാണ് തീ അണച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story