Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവ്യാപാരികൾ ധർണ നടത്തി

വ്യാപാരികൾ ധർണ നടത്തി

text_fields
bookmark_border
തിരുവല്ല: ഇന്ധന-പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ ധർണ നടത്തി. ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടന്ന ധർണ ജില്ല പ്രസിഡന്‍റ്​ ബിജു വർക്കി ഉദ്ഘാടനം ചെയ്തു. എ.പി. പ്രസാദ് അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ അബ്ദുസ്സലാം, ഏരിയ സെക്രട്ടറി ക്ലാരമ്മ കൊച്ചീപ്പൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story