Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോൺഗ്രസ്​ മെംബര്‍ഷിപ്...

കോൺഗ്രസ്​ മെംബര്‍ഷിപ് പ്രവര്‍ത്തനം ഊര്‍ജിതമാക്കും

text_fields
bookmark_border
പത്തനംതിട്ട: കോണ്‍ഗ്രസ് മെംബര്‍ഷിപ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ പത്തനംതിട്ട, ആറന്മുള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് അബ്ദുൽ കലാം ആസാദ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, ജി. രഘുനാഥ്, ജാസിംകുട്ടി, റോഷന്‍ നായര്‍, സിന്ധു അനില്‍, എം.എസ്. സിജു, രജനി പ്രദീപ്, കെ.എന്‍. രാധാചന്ദ്രന്‍, റനീസ് മുഹമ്മദ്, സജി അലക്സാണ്ടര്‍, അന്നപൂര്‍ണാദേവി, കെ.എ. വര്‍ഗീസ് ഓമല്ലൂര്‍, വര്‍ഗീസ് മാത്യു, ജോണ്‍സണ്‍ മത്തായി, ഓതറ സത്യന്‍, തുളസി, പി.കെ. ഇക്ബാല്‍, നഹാസ് പത്തനംതിട്ട എന്നിവര്‍ സംസാരിച്ചു. ഫോട്ടോ അടിക്കുറുപ്പ്: PTL42dcc പത്തനംതിട്ട, ആറന്മുള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ സംയുക്ത യോഗം ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story