Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാർ ഓടയിൽ വീണു

കാർ ഓടയിൽ വീണു

text_fields
bookmark_border
കാർ ഓടയിൽ വീണു
cancel
തിരുവല്ല: പാർക്ക് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട കാർ കാവുംഭാഗത്ത് നിർമാണം പുരോഗമിക്കുന്ന ഓടയിൽ വീണു. ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. തുകലശ്ശേരി സ്വദേശി വർഗീസ് സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഓടയുടെമേൽ മൂടിയില്ലാത്ത ഭാഗത്തേക്കാണ്​ വീണത്​. ആർക്കും പരിക്കില്ല. കാറി‍ൻെറ മുൻവശം ഭാഗികമായി തകർന്നു. ഞായറാഴ്ച വൈകീട്ട് ഏറങ്കാവ് ജങ്​ഷനിലും നിർമാണം പുരോഗമിക്കുന്ന ഓടയിൽ സമാനമായ രീതിയിൽ കാർ വീണിരുന്നു. ഓടയിലേക്ക്​ വീണ കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story